Services

പ്രിയമുള്ളവരേ,☝️
Online ' കാലഘട്ടത്തിൽ പുതിയ ഒരു പർച്ചേസിംഗ് സംവിധാനവും, പരമ്പരാഗതകച്ചവട സ്ഥാപനങ്ങളെ സംരക്ഷിക്കുകയും സ്വന്തം ഉത്പന്നങ്ങൾ ബ്രാൻ്റാക്കി വിപണനം ചെയ്യുന്ന ഒരു ഓൺലൈൻ സൈറ്റാണ് AtoZon ( അറ്റോ സോൺ ),,,,

 

പർച്ചേസ് ചെയ്യാൻ സ്വന്തം പ്രദേശത്തെ പച്ചേസിംഗ് പരിധി സൈറ്റിൽ ഓട്ടോമാറ്റിക് ആയി കാണിക്കുന്നതിനാൽ ഉപഭോക്താവിനന്താണ് ആവശ്യമുള്ളത് ആ പ്രഥാനപ്പെട്ട സ്ഥാപനങ്ങൾ തിരഞ്ഞടുക്കാം,,, അറ്റോസോൺ ആ സ്ഥാപനങ്ങളുമായി വില കുറവിൽ ലഭ്യമാക്കുന്നതുമായ കരാർ പ്രകാരം സൈറ്റിൽ പ്രിവലേജ് മെമ്പറായവർക്ക് പ്രത്യേക അനുകൂല്യം ലഭിക്കുന്നു,,,, (ഗ്രോസറി / പലചിരക്ക് / റെഡിമേഡ്സ് / ജ്വല്ലറി / മെഡിക്കൽ ഷോപ്പ്/ ഇലക്ടിക്കൽ/ഇലക്ട്രോണിക് മുതൽ വിൽക്കുന്ന ,

അതിനായ് കമ്പനിയുടെ 299 രൂപ വിലവരുന്ന (ഇപ്പോൾ 250 /-) ഒരു Digital Privelege Card എടുക്കുന്നവർക്ക് വിലക്കുറവിന് പുറമേ മാസം സെയിൽസ് ഇൻസൻ്റീവ് ഷെയർ ചെയ്യുന്നു,,,

 

Digitel 'പ്രിവലേജ്,,
ID എടുക്കുന്നവർ കമ്പനിയുടെ എക്കാലത്തെയും പ്രോഫിറ്റ്ഷയർ ലഭിക്കാൻ അർഹരാണ്

ഇനിID Card പ്രൊമോട്ട് ചെയ്യുന്ന ഡയറക്ട് വ്യക്തിക്ക് '50 രൂപ കമ്മീഷൻ ലഭിക്കുന്നു,,,,

ID എടുക്കുന്ന വ്യക്തികൾക്ക് സൈറ്റിലേക്ക് സ്ഥാപനങ്ങളുടെ പരസ്യം ക്യാൻവാസ് ചെയ്യാം അതിന് നിശ്ചിത കമ്മീഷൻ ലഭികുന്നു,,,

 

നിശ്ച്ചയിക്കപെട്ട ഏരിയയിൽ 2000 പ്രിവലേജ് മെമ്പറായാൽ Atozon ൻ്റെ സ്വന്തം "A to Z Bazar "എന്ന പേരിൽ കമ്പനിയുടെ സ്വന്തം ഷോറുംകൾ തുറക്കുന്നു,,, മുൻ ഗണനാ പ്രകാരവും അത് മാർത്ഥതയോടെ സേവനം ചെയുന്നവരെ ഉൾകൊള്ളിച്ച് കൊണ്ടായിരിക്കും ആ ബസാറുകൾ പ്രവർത്തിക്കുക

 


30 ലക്ഷം രൂപയോളം മുതൽ മുടക്ക് വരുന്ന സൈറ്റാണ് പണി പൂർത്തിയായി കൊണ്ടിരിക്കുന്നത്,,
കേന്ദ്ര ഗവൺമൻ്റിൻ്റെ LLP റെജിസ്റ്ററേഷനിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്,,

 

മാനേജ്മൻറിന് പുറമേ 50 പേർക്ക് ഈ ഇക്കോമേഴ്സ് കമ്പനിയിൽ 5 വർഷം വരെ പാർട്ടണർ ആകാനുള്ള അവസരവും ഉണ്ട്


താൽപര്യമുള്ളവർ,മുൻകൂട്ടി അറിയിക്കു പ്രകാരം സൈറ്റിൻ്റെ വർക്ക് പൂർത്തിയാകുന്നതോടുകൂടി കമ്പനിയിൽ നിന്നും ബന്ധപെടുന്നതാണ് 9744786736
atozbazr.in@gmail.com

☝️ Atozon ൻ്റ Demo Site കാണേണ്ടവർ PM ൽ വരിക,,🔆🔆🔆




Services

ജോബ് വേക്കൻസി - AtoZon




Quick Links


പ്രവാസികൾക്കും/വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്നവർക്കും സന്തോഷ വാർത്ത

ലോക്ഡൗൺ വരുന്നു: ഒരു ഓൺലൈൻ ഷോപ്പി ഒരു പ്രദേശത്തിനത്യാവശ്യം !!അത് കാലഘട്ടത്തിൻ്റെ ആവശ്യം

കരൂപടന്ന / വെള്ളാങ്കല്ലൂർ/കോണത്തുകുന്ന് നിവാസികൾക്കായ് 100 % ഓൺലൈൻ ഷോപ്പിയായ് NASTredes,

വീണ്ടും ലോക് ഡൗൺ സാധ്യത,, നാട്ടിലെ ഒരു സ്ഥാപനമെങ്കിലും 100 % ഓൺലൈൻ ഷോപ്പിയാക്കണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം

Atozon ഷെയർ & വിൻ പ്രോഗ്രാമിൽ ഓമനാപ്പോൾ വിജയി

നിങ്ങൾ ഒരു സ്ഥാപനയുsമയാണോ? എങ്കിൽ നിങ്ങൾ ഇത് ചെയ്തിരിക്കണം

Job Vacancy: Atozon Marketing

വിലകുറവുമായി Atozon

വീട്ടമ്മമാർക്കിനി എളുപ്പത്തിൽ ഫോൺകോണ്ടാക്ട് ഉപയോഗിച്ച് സംമ്പാധിക്കാം..

ഇനി Atozon +Milma യുടെ ഉത്പന്നങ്ങളായും അസോസിയേറ്റ് ചെയ്യുന്നു

Referral Network Links

Home    |   Services    |   Catalog    |   Contact Us    |   Referral Network
AtoZon | Catalog Status | Powered by Ocat Content marketing Platform in India