Contact Us

*AtoZon കാലഘട്ടത്തിൻ്റെ ആവശ്യം,,* പ്രിയ സുഹൃത്തേ, ലോകമെങ്ങും ആഞ്ഞടിച്ച Covid 19 മഹാമാരി ഒട്ടേറെ വ്യവസായങ്ങള്‍ തകർത്തു കളഞ്ഞു, ഒപ്പം തൊഴില്‍ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായി മാറി. *ഈ സാഹചര്യത്തില്‍ പോലും ഏറ്റവും വലിയ രീതിയില്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ ഏക മേഖല E Commerce ആണ്.* ജനങ്ങളുടെ വാങ്ങൽ രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നു. ലോക്ക് ഡൗണ്‍ കാലത്ത്‌ പോലും Amazon, Flip kart പോലുള്ള E Commerce കമ്പനികള്‍ വഴി നടന്ന ബിസിനസ്സ് 2 ലക്ഷം കോടിക്ക് മുകളില്‍ ആയിരുന്നു എന്ന കണക്കില്‍ നിന്ന് തന്നെ E Commerce ബിസിനസ്സ് ഇന്നത്തെ കാലത്ത് എത്രത്തോളം ലാഭകരമാണ് എന്ന് മനസ്സിലാക്കാം. കഴിഞ്ഞ ഏതാനും മാസങ്ങളായി IT, Digital Marketing and Advertising മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ *Atoztech Commerce* പ്രോജക്റ്റ് ആണ് AtoZon,,,, എല്ലാ *പ്രദേശിക തലത്തിലും 100 % ഓൺലൈൻ ഷോപ്പിലക്ഷ്യമിട്ടാണ്* അറ്റോസോണിൻ്റെ പ്രവർത്തനം,,,, *ഒരു ലക്ഷം രൂപയിലൂടെ മാസം ലക്ഷങ്ങളുടെ വിറ്റുവരവ് ലക്ഷ്യമിട്ട് പുതിയ സാങ്കേതിക വിദ്യയും നൂതനമായ ആശയങ്ങളും സമന്വയിപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ പ്രോജക്റ്റിൽ ഒരു ലക്ഷം രൂപ മുതല്‍ മുടക്കിലൂടെ സ്വന്തം ബ്രാൻ്റ് നയിമിൽ നാല് മൾട്ടി വേണ്ടർ ആപ്പ്ളിക്കേഷനും പുറമേ 1000 കസ്റ്റമർ ക്രിയേഷൻ പ്രൊമോഷൻ വർക്കും ഓഫർ ചെയ്താണ് അറ്റോസോണിൻ്റെ കുതിപ്പ്,*,,, ലോക് ഡൗണുകൾ പടിവാതിൽകൽ നിക്കുന്ന ഈ സാഹചര്യത്തിൽ 100 % ഓൺലൈൻ ഷോപ്പിയുടെ സാധ്യത പറയേണ്ടതില്ലല്ലോ,,, ഓൺലൈൻ മേഖലയിൻ വൻ തട്ടിപ്പുകൾ നടക്കുമ്പോൾ ഇത്തരം ജനുവിനായ സംരഭങ്ങൾ അറിയാതെ പോകരുത്,,, മികച്ച ലാഭവിഹിതവും ഒപ്പം തൊഴില്‍ അവസരവും ലഭിക്കുന്ന ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെയുള്ള നമ്പറിൽ വിളിക്കുക 9744786736/ 75598 32017



Contact Us

Atozon News: ഇത് മോഹന വാഗ്ദാനമല്ല കാലഘട്ടത്തിൻ്റെ ആവശ്യം,, - AtoZon




Quick Links


ഇന്ത്യയിലാദ്യം,,, 25000 രൂപക്ക് ഹോം ഷോപ്പി

പ്രവാസികൾക്കും/വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്നവർക്കും സന്തോഷ വാർത്ത

ലോക്ഡൗൺ വരുന്നു: ഒരു ഓൺലൈൻ ഷോപ്പി ഒരു പ്രദേശത്തിനത്യാവശ്യം !!അത് കാലഘട്ടത്തിൻ്റെ ആവശ്യം

കരൂപടന്ന / വെള്ളാങ്കല്ലൂർ/കോണത്തുകുന്ന് നിവാസികൾക്കായ് 100 % ഓൺലൈൻ ഷോപ്പിയായ് NASTredes,

വീണ്ടും ലോക് ഡൗൺ സാധ്യത,, നാട്ടിലെ ഒരു സ്ഥാപനമെങ്കിലും 100 % ഓൺലൈൻ ഷോപ്പിയാക്കണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം

Atozon ഷെയർ & വിൻ പ്രോഗ്രാമിൽ ഓമനാപ്പോൾ വിജയി

നിങ്ങൾ ഒരു സ്ഥാപനയുsമയാണോ? എങ്കിൽ നിങ്ങൾ ഇത് ചെയ്തിരിക്കണം

Job Vacancy: Atozon Marketing

വിലകുറവുമായി Atozon

വീട്ടമ്മമാർക്കിനി എളുപ്പത്തിൽ ഫോൺകോണ്ടാക്ട് ഉപയോഗിച്ച് സംമ്പാധിക്കാം..

Referral Network Links

Home    |   Services    |   Catalog    |   Contact Us    |   Referral Network
AtoZon | Catalog Status | Powered by Ocat Content marketing System India